LCP image
SSLC IT Pareeksha icon
sanatechmedia
4.0
ratings
28 MB
Size
Verified

SCREENSHOTS (8)

Screenshot
Screenshot
Screenshot
Screenshot
Screenshot
Screenshot
Screenshot
Screenshot

About the app

DISCLAIMER: This app is not affiliated with any government agency. All content is independently curated. It is designed as an educational tool to assist users in preparing for the SSLC IT Examination but is not an official guide or substitute. ---------------------------------------------------------------- കേരള സിലബസിൽ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാ‍‍‍ര്‍ത്ഥികൾക്ക് വേണ്ടിയാണ് SSLC IT Pareeksha App നിര്‍മിച്ചിട്ടുള്ളത്.തിയ്യറി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച SSLC IT Pareeksha App തികച്ചും ലളിതമായ രീതിയിലാണ് ‍ഡിസൈൻ ചെയ്തിട്ടുള്ളത്.ചോദ്യങ്ങളെല്ലാം തന്നെ അതിന്റെ അധ്യായങ്ങളുടെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ കൂടുതൽ മാര്‍ക്ക് നേടാൻ SSLC IT Pareeksha App സഹായകരമാവും.SSLC പരീക്ഷ എഴുതുന്ന രീതിയിൽതന്നെ SSLC IT Pareeksha App ഉപയോഗിച്ച് പരിശീലനം നടത്താൻ സാധിക്കുന്നതാണ്. ഉൾപെടുത്തിയിട്ടുള്ള അധ്യായങ്ങൾ ------------------------------------------------ ഡിസൈൻ ഫാക്ടറി പത്രത്താളൊരുക്കാം കംമ്പ്യൂട്ടർ ഭാഷ സൈബർ പ്രപഞ്ചം വെബ്പേജ് സ്റ്റൈലാക്കാം റോബോട്ടുകളുടെ ലോകം --------------------------------------- പ്രാധാന സവിശേഷതകൾ അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം റിവ്യൂ ചെയ്യാനുള്ള സൗകര്യം ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം വിശതമായ റിപോര്‍ട്ട് മനോഹരവും ലളിതവുമായ ഡിസൈൻ SSLC IT Pareeksha App പരിശീലിക്കൂ...A+ ഉറപ്പ് വരുത്തൂ......

Education

Ratings

0

0 total ratings

5

73%

4

10%

3

4%

2

3%

1

10%

REVIEWS

No reviews yet. Be the first one to review this app

Permissions

Storage: access photos, media, and files on your device

Internet: use your internet connection

Indus Top Finds

BookMyShowPhonePeJioHotstarPrime VideoFree Fire MAXNetflixMX PlayerAirtel Xstream PlaySnapchatUMANG

Scan to download on Indus Appstore